കെട്ടിടനിര്‍മാണത്തിനായെടുത്ത കുഴിയില്‍വീണ പന്തെടുത്ത വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു; പോലീസ് കേസെടുത്തു
കാസര്‍കോട്: (www.kasargodvartha.com 30.04.2019) കെട്ടിടനിര്‍മാണത്തിനായെടുത്ത കുഴിയില്‍വീണ പന്തെടുത്ത വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. എരിയാലിലെ 16 കാരനാണ് മര്‍ദനത്തിനിരയായത്. സംഭവത്തില്‍ അബ്ദുല്ല (45), ഇയാളുടെ രണ്ടു മക്കള്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. കെട്ടിട നിര്‍മ്മാണത്തിനായെടുത്ത കുഴിയില്‍ വീണ പന്ത് എടുത്ത് തിരികെ കയറുന്നതിനിടെ മണ്ണ് കുഴിയിലേക്ക് പതിച്ചുവെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ കോളറിന് പിടിച്ചു മര്‍ദിച്ചുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, case, Crime, Police, Case against 3 for assaulting student
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment