പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യാഘാതമേറ്റു
കാസര്‍കോട്: (www.kasargodvartha.com 15.04.2019) ജോലി ചെയ്യുന്നതിനിടെ പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യാഘാതമേറ്റ് പൊള്ളലേറ്റു. കാസര്‍കോട് പള്ളത്തെ മനാഫിനാണ് (28) സൂര്യാഘാതമേറ്റത്. രണ്ട് കൈകള്‍ക്കും പൊള്ളലേറ്റ മനാഫിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കീഴൂരില്‍ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേല്‍ക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Painting employee injured in Sunburn
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment