ലോകബാങ്കിന്റെ പുതിയ തലവനായി ഡേവിഡ് മാല്‍പാസ്; നിലവിലെ ബാങ്ക് പ്രസിഡന്റ് കാലാവധി തീരുന്നതിന് മുമ്പെ രാജിവെച്ചൊഴിയുന്നത് ഡൊണാള്‍ഡ് ട്രംപുമായുള്ള അസ്വാരസ്യങ്ങള്‍ മൂലം
വാഷിങ്ങ്ടണ്‍: (www.kvartha.com 06.04.2019) ലോകബാങ്കിന്റെ പുതിയ പ്രസിഡന്റായി അമേരിക്കക്കാരനായ ഡേവിഡ് മാല്‍പാസിനെ തെരഞ്ഞെടുത്തു. അമേരിക്കയുടെ രാജ്യാന്തര കാര്യങ്ങള്‍ക്കുള്ള ട്രഷറി അണ്ടര്‍ സെക്രട്ടറിയാണ് മാല്‍പാസ്. ലോകബാങ്കിന്റെ ബോര്‍ഡ് ഡയറക്ടേഴ്‌സില്‍ ഏകണ്ഠമായാണ് മാല്‍പാസിനെ തെരഞ്ഞെടുത്തത്.
ലോക ബാങ്ക് തലവനെ തെരഞ്ഞെടുക്കുന്നത് ബാങ്ക് ബോര്‍ഡാണെങ്കിലും കാലങ്ങളായി അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദ്ദേശിക്കുന്നയാളാണ് തലവനാവുക. നിലവിലെ ലോക ബാങ്ക് തലവന്‍ ജിം യോംഗ് കിം രാജിവെക്കുന്ന ഒഴിവിലേക്കാണ് മാല്‍പാസിനെ തെരഞ്ഞെടുത്തത്. മൂന്നു വര്‍ഷം കാലാവധി ബാക്കിനില്‍ക്കെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അസ്വാരസ്യങ്ങള്‍ മൂലം ജിം യോംഗ് കിം രാജിവെച്ചൊഴിയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, America, Washington, News, Business, Bank, Banking, David Malpass named new World Bank President

Powered by Info News For You

Comments
Post a Comment