രാഹുല്‍ ഗാന്ധിയോട് കേരളത്തില്‍ നിന്ന് മത്സരിക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു; വയനാട് സ്ഥാനാര്‍ഥിത്വത്തിനെതിരെ ശരദ് പവാര്‍ രംഗത്ത്
മുംബൈ: (www.kvartha.com 12.04.2019) രാഹുല്‍ ഗാന്ധിയോട് കേരളത്തില്‍ നിന്ന് മത്സരിക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നുവെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്നാല്‍ രാഹുല്‍ തന്റെ അഭ്യര്‍ഥന അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രാദേശിക വികാരങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന് അദ്ദഹം ആരോപിച്ചു. ദേശീയ വിഷയങ്ങളില്‍ സഖ്യ ധാരണകള്‍ കോണ്‍ഗ്രസ് ലംഘിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പദം തന്റെ ലക്ഷ്യമല്ലെന്നും ഭൂരിപക്ഷം ലഭിച്ചാല്‍ 2004 മാതൃകയായിരിക്കുമെന്നും പവാര്‍ വ്യക്തമാക്കി. ബിജെപിക്ക് എതിരെ നിലകൊള്ളുന്ന ഇടതുപക്ഷത്തിന് കേരളത്തില്‍ മികച്ച സ്വാധീനമുണ്ടെന്നും ഇടതുപക്ഷത്തിനെതിരായ മത്സരം കേന്ദ്രത്തില്‍ മതേതര ചേരിയെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Mumbai, News, Wayanad, Rahul Gandhi, Sharad Pawar, Politics, Election, Trending, NCP chief Saradh Pawar against Rahul Gandhi's Candidature in Wayanad

Powered by Info News For You

Comments
Post a Comment