വോട്ടിംഗ് മെഷീന്‍ പണിമുടക്കി; കലിയടക്കനാകാതെ സ്ഥാനാര്‍ത്ഥി മെഷീന്‍ എറിഞ്ഞുടച്ചു
അമരാവതി: (www.kvartha.com 11.04.2019) വോട്ടിംഗ് മെഷീന്‍ പണിമുടക്കിയതില്‍ കുപിതനായ സ്ഥാനാര്‍ത്ഥി വോട്ടിംഗ് മെഷീന്‍ എറിഞ്ഞുടച്ചു. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് സംഭവം. ഗ്യൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥി മധുസൂദനന്‍ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം എറിഞ്ഞു തകര്‍ത്തത്.
മാധ്യമങ്ങളെ ഉള്‍പ്പടെ പോളിംഗ് ബൂത്തിലേക്ക് വിളിച്ചുവരുത്തിയ ശേഷം വോട്ടിംഗ് മെഷീന്‍ തകരാറിലായതില്‍ പ്രതിഷേധിച്ച് മധുസൂദനന്‍ മെഷീന്‍ എറിഞ്ഞുടക്കുകയായിരുന്നു. ഇദ്ദേഹത്തെ പോലീസ് അറസ്റ്റുചെയ്തു. ആന്ധ്രയിലെ വിവിധ പോളിംഗ് ബൂത്തുകളിലായി നൂറോളം മെഷീനുകള്‍ തകരാറിലായി. ഇതോടെ പലയിടങ്ങളിലും വോട്ടെടുപ്പ് വൈകുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Andhra Pradesh, News, Election, Politics, Election, EVM, Candidate, Andhra Pradesh: Jana Sena candidate throws EVM on floor; arrested by police

Powered by Info News For You

Comments
Post a Comment