രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടിയിരുന്നത് ഇടതുപക്ഷത്തിനെതിരെ അല്ല; വയനാട് സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് ടിആര്‍എസ്
ഹൈദരാബാദ്: (www.kvartha.com 05.04.2019) കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് തെലങ്കാന രാഷ്ട്ര സമിതി. രാഹുല്‍ മത്സരിക്കേണ്ടിയിരുന്നത് ഇടതുപക്ഷത്തിനെതിരെ അല്ലെന്ന് ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിത പറഞ്ഞു.
ഇടതുപക്ഷത്തിനെതിരെ അല്ല രാഹുല്‍ മത്സരിക്കേണ്ടിയിരുന്നത്. രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയില്‍ ഗുണം ചെയ്യില്ല. കേന്ദ്രത്തില്‍ ബിജെപി-കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിക്കായുള്ള ശ്രമം തുടരുമെന്നും കവിത പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Hyderabad, News, Election, Politics, Trending, Criticism, Rahul Gandhi, Wayanad, Kerala, TRS, TRS Criticize Rahul for contesting in Wayanad

Powered by Info News For You

Comments
Post a Comment