കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു
ദുബൈ: (www.kasargodvartha.com 07.04.2019) കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ചേറ്റുകുണ്ട് സ്വദേശി കിഷോറ ഉമേശ (43)യാണ് മരിച്ചത്. ദുബൈയില്‍ എഞ്ചിനീയറായിരുന്നു. ഭാര്യ: അന്നപൂര്‍ണേശ്വരി. മക്കള്‍: കീര്‍ത്തേഷ്, സ്പൂര്‍ത്തി.
പരേതരായ എം ഉമേശ- സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: നവീന്‍ ചന്ദ്ര (ചേറ്റുകുണ്ട്), ലക്ഷ്മീശ (ഖത്തര്‍), ദയാനന്ദ (ചേറ്റുകുണ്ട്), തനോജ് കുമാര്‍ (കുവൈറ്റ്), രേണുക (മംഗളൂരു).
പരേതരായ എം ഉമേശ- സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: നവീന്‍ ചന്ദ്ര (ചേറ്റുകുണ്ട്), ലക്ഷ്മീശ (ഖത്തര്‍), ദയാനന്ദ (ചേറ്റുകുണ്ട്), തനോജ് കുമാര്‍ (കുവൈറ്റ്), രേണുക (മംഗളൂരു).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Gulf, Death, Obituary, Kasaragod native died in Dubai
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Gulf, Death, Obituary, Kasaragod native died in Dubai
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment