ചാലക്കുടിയിലെ ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

ചാലക്കുടി: (www.kvartha.com 02.04.2019) ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മത്സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ത്ഥിയും ബി ജെ പി ജനറല്‍ സെക്രട്ടറിയുമായ എ എന്‍ രാധാകൃഷ്ണന്‍ അറസ്റ്റില്‍. തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞ കേസില്‍ ആണ് എ എന്‍ രാധാകൃഷ്ണന്‍ അറസ്റ്റിലായത്.

തിങ്കളാഴ്ച്ച വൈകീട്ട് നെടുമ്പാശ്ശേരി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അഞ്ചോളം കേസുകളാണ് രാധാകൃഷ്ണന്റെ പേരിലുള്ളത്. സ്റ്റേഷനില്‍ നേരിട്ട് കീഴടങ്ങിയ രാധാകൃഷ്ണനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thrissur, News, Chalakudy, BJP, Politics, Arrested, Election, Trending, Candidate, Chalakkudy BJP Candidate Arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?