ഭര്‍തൃവീട്ടിലേക്ക് പോകുകയായിരുന്ന നവവധുവിനെ മുന്‍ കാമുകന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി
സിക്കാര്‍: (www.kvartha.com 19.04.2019) നവവധുവിനെ മുന്‍ കാമുകന്‍ തട്ടിക്കൊണ്ടു പോയി. ഭര്‍തൃവീട്ടിലേക്ക് പോകും വഴി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ട് പോയത്. രാജസ്ഥാനിലെ രാംഭക്ഷപുരയിലാണ് സംഭവം നടന്നത്.
മുന്‍ കാമുകനായ അങ്കിത് സെവ്ഡ എന്ന യുവാവും സംഘവും ചേര്‍ന്നാണ് ഹന്‍സാ കന്‍വാര്‍ എന്ന നവവധുവിനെ തട്ടിക്കൊണ്ടു പോയത്. അഞ്ച് പേരടങ്ങുന്ന സംഘം കാറിലെത്തി നവവധു സഞ്ചരിച്ച വാഹനം തടഞ്ഞ് നിര്‍ത്തി യുവതിയെ പിടിച്ചു കൊണ്ടു പോകുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bride Abducted by Jilted Lover Minutes After Wedding, Rajasthan, News, Examination, Bride, Kidnap, Marriage, Crime.

Powered by Info News For You

Comments
Post a Comment