വിശന്ന് കരഞ്ഞ കുഞ്ഞിന് പിതാവ് പാല്‍ക്കുപ്പിയില്‍ മദ്യം നിറച്ച് നല്‍കി
ഡല്‍ഹി: (www.kvartha.com 08.04.2019) വിശന്ന് കരഞ്ഞ കുഞ്ഞിന് പിതാവ് പാല്‍ക്കുപ്പിയില്‍ മദ്യം നിറച്ച് നല്‍കി. ഡല്‍ഹിയിലെ പ്രേംനഗറിലാണ് സംഭവം. വനിതാ കമ്മീഷന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പരിലേക്ക് വന്ന ഫോണ്‍ കോളിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തില്‍ പരാതി ലഭിച്ചതോടെ വനിതാ കമ്മീഷന്റെ നേതൃത്വത്തിലുള്ള സംഘമെത്തി. കുട്ടിയെ മദ്യപനായ പിതാവ് നിരന്തരം ഉപദ്രവിക്കുമായിരുന്നു.
കണ്ണ് നിറക്കുന്ന കാഴ്ചയാണ് വനിതാ കമ്മീഷന്‍ സംഘം കണ്ടത്. വൃത്തിഹീനമായ സ്ഥലത്തായിരുന്നു ഇവരുടെ വീട്. ഇവിടെയായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. വൃത്തിയില്ലാത്ത സ്ഥലത്തായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. ഡയപ്പറുകള്‍ കൃത്യമായി മാറ്റാത്തതിനാല്‍ കുട്ടിക്ക് അണുബാധയും ഏറ്റിരുന്നു. മലമൂത്ര വിസര്‍ജനം വൃത്തിയാക്കുക പോലും ചെയ്യാറുണ്ടായിരുന്നില്ല.
മൂന്ന് ദിവസമായി കുഞ്ഞിന് ആഹാരം പോലും നല്‍കിയിട്ടില്ലെന്നും ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നുവെന്ന് വനിതാ കമ്മീഷന്‍ അംഗം വ്യക്തമാക്കി. കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു.
Keywords: News, New Delhi, Baby, National, India, Liquor, Women, 3-year-old girl covered in excreta rescued in Delhi, drunk father used to feed her alcohol in milk bottle

Powered by Info News For You

Comments
Post a Comment