ബിജെപി ചിഹ്നത്തില്‍ വോട്ട് പതിച്ച ഈ വിരല്‍ എനിക്ക് വേണ്ട; അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്ത ബിഎസ്പി പ്രവര്‍ത്തകന്‍ വിരല്‍മുറിച്ചു
ലഖ്‌നൗ: (www.kvartha.com 19.04.2019) അബദ്ധത്തില്‍ ബിജെപി ചിഹ്നത്തില്‍ വോട്ടമര്‍ത്തിയ ബിഎസ്പി പ്രവര്‍ത്തകന്‍ വിരല്‍മുറിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് ദളിത് യുവാവായ പവന്‍ കുമാര്‍ ബിജെപി ചിഹ്നത്തിലേക്ക് അമര്‍ത്തിയ വിരല്‍ മുറിച്ചുകളഞ്ഞത്.
ബിഎസ്പിക്ക് വോട്ട് ചെയ്യാനിരുന്ന പവന്‍ അബദ്ധത്തില്‍ ബിജെപി ചിഹ്നത്തില്‍ വിരലമര്‍ത്തുകയായിരുന്നു. നിരാശനായ പവന്‍ വീട്ടിലെത്തിയ ശേഷം വിരല്‍ മുറിച്ചുമാറ്റുയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Uttar Pradesh, News, Lucknow, BJP, BSP, Politics, Trending, Election, Worker, UP: BSP supporter votes for BJP by mistake, chops off his finger

Powered by Info News For You

Comments
Post a Comment