ചിരി മാസ് ഫാമിലി എന്റര്‍ടൈന്‍മെന്റ്; 'മേരാനാം ഷാജി' വെള്ളിയാഴ്ച്ച തിയറ്ററുകളില്‍

കൊച്ചി:(www.kasargodvartha.com 05/04/2019) 'കട്ടപ്പനയിലെ ഋതിക് റോഷന്‍' എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം 'മേരാനാം ഷാജി' വെള്ളിയാഴ്ച്ച തിയറ്ററുകളില്‍. കുടുംബപ്രേക്ഷര്‍ക്കും കുട്ടികള്‍ക്കും ഏറെ ഇഷിടപ്പെടുന്നതാണ് നാദിര്‍ഷ സംവിധാനം ചെയ്യുന്ന മൂന്നു ഷാജിമാരുടെ കഥപറയുന്ന പുതിയ ചിത്രം.

ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി. ആസിഫ് അലി,ബിജു മേനോന്‍,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ ഷാജിമാരായി എത്തുന്നത്.

News, Kochi, Kerala, Cinema, Entertainment, Nadhirsha's movie 'Meranam Shaji' relesed on friday

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Cinema, Entertainment, Nadhirsha's movie 'Meranam Shaji' relesed on friday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?