ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ ഗള്‍ഫില്‍ ജോലിനോക്കുന്ന പ്രതിശ്രുത വരന് അയച്ചു കൊടുത്തു; സീരിയല്‍ നടന്‍ അറസ്റ്റില്‍
പാലോട് : (www.kvartha.com 26.04.2019) ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ ഗള്‍ഫില്‍ ജോലിനോക്കുന്ന പ്രതിശ്രുത വരന് അയച്ചു കൊടുത്ത സംഭവത്തില്‍ സീരിയല്‍ നടനെ പോലീസ് അറസ്റ്റ് ചെയ്തു. പാലോട് കരിമണ്‍കോട് സ്വദേശി ഷാനിനെയാണ് (25) പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ, ഐ.ടി ആക്ട് പ്രകാരം കേസെടുത്താണ് അറസ്റ്റ് .
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ :
2014 ല്‍ പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ ഷാനുമായി പരിചയത്തിലായി. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച ശേഷം പ്രതി നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കുകയായിരുന്നു. എന്നാല്‍ ഷാനിന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞു. അടുത്തിടെ ഗള്‍ഫിലുള്ള യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതറിഞ്ഞ ഷാന്‍ തന്റെ കൈവശമുണ്ടായിരുന്ന നഗ്‌നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചു കൊടുക്കുകയായിരുന്നു.
ഫോട്ടോകള്‍ കണ്ട യുവാവ് പെണ്‍കുട്ടിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് പെണ്‍കുട്ടി ഷാനിനെതിരെ പാലോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Serial actor arrested immoral activities, Arrested, Police, Complaint, Crime, Criminal Case, Photo, Marriage, Kerala.

Powered by Info News For You

Comments
Post a Comment