കല്ലട സുരേഷ് ചോദ്യം ചെയ്യലിനായി ഹാജരായേക്കും; ഹാജരായില്ലെങ്കില്‍ കുരുക്ക് മുറുക്കാന്‍ പോലീസ്
തിരുവനന്തപുരം: (www.kvartha.com 25.04.2019) കല്ലട ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ബസ് ഉടമ കല്ലട സുരേഷ് ചോദ്യം വ്യാഴാഴ്ച്ച ഹാജരായേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാനാണ് കല്ലട സുരേഷിന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, കേസന്വേണം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഏറ്റെടുത്തതിനാല്‍ അദ്ദേഹത്തിന് മുന്നില്‍ ഹാജരാകാനാണ് സാധ്യത.
മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാള്‍ക്കെതിരെ കോടതിയെ സമീപിക്കാനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും സുരേഷ് എത്തിയില്ല. വ്യാഴാഴ്ച്ചയും ഹാജരായില്ലെങ്കില്‍ കൂടുതല്‍ നിയമ നടപടികളിലേക്ക് നീങ്ങാനാണ് പൊലീസിന്റെ ആലോചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, Bus, Inquiry Report, Police, Notice, Kallada Suresh to Report for Inquiry Today.

Powered by Info News For You

Comments
Post a Comment