ശ്രീധന്യയ്ക്ക് ആശംസകളുമായി ഗവര്‍ണര്‍ നേരിട്ടെത്തി
വയനാട്:(www.kvartha.com 07/04/2019) ചരിത്ര വിജയം നേടിയ ശ്രീധന്യ സുരേഷിന് ആശംസകളുമായി ഗവര്‍ണര്‍ പി സദാശിവം നേരിട്ട് വയനാട്ടില്‍ എത്തി.
ഗവര്‍ണറും ശ്രീധന്യയുമായി പതിനഞ്ച് മിനിറ്റോളം ഗസ്റ്റ് ഗൗസില്‍ കൂടിക്കാഴ്ച നടത്തി. ശ്രീധന്യക്കെപ്പം ഗവര്‍ണറിനെ കാണാന്‍ അച്ഛനും അമ്മയും സഹോദരനും എത്തിയിരുന്നു. ജനസേവനമാകണം ലക്ഷ്യമെന്ന് ഗവര്‍ണര്‍ ശ്രീധന്യയ്ക്ക് ഉപദേശം നല്‍കി. ശ്രീധന്യയുടെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ജില്ലാ കളക്ടറോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണെന്നും ഗവര്‍ണറെ കണ്ടതില്‍ സന്തോഷമുണ്ടെന്നും . ഒരു ദിവസമെങ്കിലും ചോര്‍ച്ചയില്ലാത്ത വീട്ടില്‍ കഴിയണമെന്ന് ആഗ്രഹമുണ്ടെന്നും അത് സാധിക്കാന്‍ കഴിയട്ടെയെന്നും ശ്രീധന്യയുടെ മാതാപിതാക്കള്‍ പറഞ്ഞു. അതേസമയം ശ്രീധന്യയുടെ പ്രശ്‌നങ്ങള്‍ ഒക്കെ പരിഹരിക്കുമെന്ന് കളക്ടര്‍ ഗവര്‍ണര്‍ക്ക് ഉറപ്പ് നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Wayanad, Kerala, Governor, Guest-house, Home, History, District Collector,Sridhanya met with the wishes of the Governor

Powered by Info News For You

Comments
Post a Comment