കുട്ടികളെ അവധിക്കാലം ആഘോഷിക്കാന്‍ വിടുമ്പോള്‍ സൂക്ഷിക്കണം, പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പു വരുത്തണം; മുഖ്യമന്ത്രി
തിരുവനന്തപുരം: (www.kvartha.com 11.04.2019) അവധിക്കാല ദുരന്തങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധുക്കളോടൊപ്പമോ കൂട്ടുകാരോടൊപ്പമോ കുട്ടികളെ അവധിക്കാലം ആഘോഷിക്കാന്‍ വിടുമ്പോള്‍ സൂക്ഷിക്കണമെന്നും പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷിതാക്കളോ മുതിര്‍ന്നവരോ ഇല്ലാതെ കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങരുതെന്നും അതീവജാഗ്രത ഇക്കാര്യത്തില്‍ പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്തരീക്ഷ താപനില ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും വളരെയധികം ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pinarayi vijayan, Kerala, Students, Child, CM Pinarayi Vijayan on vocation celebration

Powered by Info News For You

Comments
Post a Comment