വെടിമരുന്നിന് വെള്ളമൊഴിച്ച് പാണ്ടിപ്പട; കൊല്‍ക്കത്തയെ ചെന്നൈ തകര്‍ത്തു
ചെന്നൈ: (www.kvartha.com 10.04.2019) ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേര്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്. സ്വന്തം തട്ടകത്തില്‍ നടന്ന പോരില്‍ ഏഴുവിക്കറ്റിനാണ് ചെന്നൈയുടെ ജയം.
ആദ്യം ബാറ്റ്‌ചെയ്ത കൊല്‍ക്കത്തയെ ചെന്നൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 108 റണ്‍സില്‍ ചുരുട്ടിക്കൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 17.2 ഓവറില്‍ മൂന്നുവിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
കൂറ്റനടികള്‍ക്ക് അധികമുണ്ടായില്ലെങ്കിലും അര്‍ധ സെഞ്ച്വറിയുമായി ആന്ദ്രെ റസ്സല്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് കൊല്‍ക്കത്തയെ നൂറ് കടത്തിയത്. 44 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറികളുമടക്കം റസ്സല്‍ 50 റണ്‍സെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, News, chennai, Chennai Super Kings, IPL, Kolkata Knight Riders, Cricket, Trending, IPL; Chennai won by 7 Wickets.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment