കോണ്‍ഗ്രസ് തമിഴ്‌നാടിനെ തകര്‍ക്കാന്‍ ശ്രമിച്ചു; നരേന്ദ്ര മോദി
ചെന്നൈ: (www.kvartha.com 13/04/2019) തമിഴ്‌നാടിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ടുജി സ്‌പെക്ട്രം കേസില്‍ ഡിഎംകെയെ സംരക്ഷിച്ച കോണ്‍ഗ്രസ് തമിഴ്‌നാടിനെ തകര്‍ക്കാനാണ് ശ്രമിച്ചതെന്ന് മോദി പറഞ്ഞു. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു മോദി. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ സ്റ്റാലിന്‍ നിരാശനാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയെ ആരും പിന്തുണച്ചില്ലെന്നും മോദി പറഞ്ഞു.
അണ്ണാ ഡിഎംകെ-ബിജെപി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു മോദി. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത് ആറാം തവണയാണ് മോദി തമിഴ്‌നാട്ടിലെത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, chennai, News, Tamilnadu, PM, Narendra Modi, Politics, Trending, BJP, Congress, Congress government has ruined Karnataka, says Modi

Powered by Info News For You

Comments
Post a Comment