ശിവസേന നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചു കൊലപ്പെടുത്തി

അമൃത്‌സര്‍: (www.kvartha.com 06.04.2019) ബൈക്കിലെത്തിയ മൂന്നംഘ സംഘം ശിവസേന നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് ശിവസേന നേതാവ് അജയ് താക്കൂര്‍(25) വെടിയേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം വൈകുന്നേരം പുരാനശാല ബസ് സ്റ്റാന്‍ഡില്‍ കാത്തിരിക്കുകയായിരുന്ന താക്കൂറിനു നേരെ ബൈക്കിലെത്തിയ മൂന്നംഘ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ താക്കൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Punjab, News, shot dead, Shiva Sena, Leader, Shiva Sena Leader Shot Dead in Punjab


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?