ഉയര്‍ന്ന പോളിംഗ് ശതമാനം ഗുണം ചെയ്യും; കേരളത്തില്‍ യുഡിഎഫ് തരംഗമെന്നും ശശി തരൂര്‍
തിരുവനന്തപുരം: (www.kvartha.com 24.04.2019) സംസ്ഥാനത്തെ ഉയര്‍ന്ന പോളിംഗ് ശതമാനം യുഡിഎഫിന് ഗുണം ചെയ്യുമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടാകുമെന്നും ഉയര്‍ന്ന പോളിംഗ് ശതമാനം കോണ്‍ഗ്രസിന് ഗുണകരമാകും എന്നും ശശി തരൂര്‍ വ്യക്തമാക്കി.
77.68 ശതമാനമാണ് കേരളത്തിലെ പോളിംഗ് ശതമാനം. കണ്ണൂര്‍ മണ്ഡലത്തിലായിരുന്നു ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം-82.27%. തിരുവനന്തപുരത്തായിരുന്നു ഏറ്റവും കുറവ്- 73.38%
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Election, Trending, polling, UDF, Shashi Taroor, UDF Wave in Kerala; Says Shashi Taroor.

Powered by Info News For You

Comments
Post a Comment