യുവന്റസിന്റെ ആ വികാരം മായുമോ; ഇറ്റാലിയന്‍ ക്ലബ്ബ് വിഖ്യാതമായ സീബ്രാ സ്ട്രിപ്‌സ് ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

റോം: (www.kvartha.com 24.04.2019) ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള 'സീബ്രാ സ്ട്രിപ്പ്‌സ് ജേഴ്‌സി യുവന്റസ് ഉപേക്ഷിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത സീസണ്‍ മുതല്‍ ക്ലബ്ബ് ഈ ജേഴ്‌സി പൂര്‍ണ്ണമായും ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
1903 മുതല്‍ യുവന്റസ് ഉപയോഗിക്കുന്നതാണ് വിഖ്യാതമായ ഈ ജേഴ്‌സി. ക്ലബ്ബിനോളം തന്നെ പ്രസക്തിയുണ്ട് ടീമിന്റെ ജേഴ്‌സിക്കും.

യുവന്റസിന്റെ പുതിയ ജേഴ്‌സിയുടെ ചിത്രം പുറത്തായതായി വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. സൂപ്പര്‍ താരം പൗളോ ഡിബാലയും മറ്റ് താരങ്ങളും പുതിയ ജേഴ്‌സി അണിഞ്ഞുള്ള ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ക്ലബ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, News, Italy, Juventus, Jersey, Juventus Are Breaking A 116-Year Tradition With Next Season's Home Kit


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?