ശക്തമായ കാറ്റും മഴയും; ആദിവാസി കോളനികളില്‍ വന്‍നാശനഷ്ടം; ദുരിതക്കയത്തില്‍ കാടിന്റെ മക്കള്‍
കല്‍പ്പറ്റ: (www.kvartha.com 28.04.2019) വയനാട്ടെ ആദിവാസി കോളനികളില്‍ വന്‍നാശനഷ്ടം വിതച്ച് ശക്തമായ കാറ്റും മഴയും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തിരുനെല്ലി, അപ്പപ്പാറ, ചേകാടി പ്രദേശങ്ങളിലാണ് കനത്ത നാശനഷ്ടമുണ്ടായത്.
ചേകാടി ആത്താറ്റ്കുന്ന് കോളനിയിലെ ഓമന, അപ്പപാറ കാരമാട് ലക്ഷ്മികാളന്‍, ആത്താറ്റ് കുന്ന് അമ്മു, കാട്ടിക്കുളം പുഴവയല്‍ നന്ദിനി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. കോളനികളില്‍ നിരവധി വൈദ്യുത പോസ്റ്റുകളും നിലംപൊത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Wayanad, Kerala, News, House, Rain, Storm, Adivasi, Colony, Rain and Storm; Heavy Loss in Wayanad Adivasi Colonies

Powered by Info News For You

Comments
Post a Comment