കെ എം മാണി അവസാനമായി പങ്കെടുത്തത് ജനമഹായാത്രയില്‍
പാലാ: (www.kvartha.com 09.04.2019) കെ എം മാണി എംഎല്‍എ അവസാനമായി പങ്കെടുത്ത പൊതുപരിപാടി കോണ്‍ഗ്രസിന്റെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിച്ച ജനമഹായാത്രക്ക് പാലായില്‍ നല്‍കിയ സ്വീകരണത്തിലാണ്. കഴിഞ്ഞ് ഫെബ്രുവരി 20ന് രാത്രി 10 മണിയോടെയാണ് ജനമഹായാത്ര പാലായില്‍ എത്തിയത്.
അവശനായിരുന്നെങ്കിലും കെ എം മാണി മകന്‍ ജോസ് കെ മാണിയോടൊപ്പം വേദിയിലെത്തി. വളരെ പാടുപെട്ടാണ് അദ്ദേഹം വേദിയിലേക്ക് കയറിയത്. തുടര്‍ന്ന് പ്രസംഗിക്കുകയും ചെയ്തിരുന്നു അദ്ദേഹം. മാണി അവസാനമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് കോട്ടയം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്തി തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടായിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം ചാഴിക്കാടനൊപ്പം പുറത്തേക്ക് വന്ന കെ എം മാണി സ്ഥാനാര്‍ത്ഥിക്ക് എല്ലാവിധ ആശംസകളും പാര്‍ട്ടിയുടെ മുഴുവന്‍ അനുഗ്രഹങ്ങളും നേരുകയും ചെയ്തു.
വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കട്ടെയെന്ന് ആശംസിച്ച് പിന്നിലേക്ക് തിരിഞ്ഞ് വീടിനുള്ളിലേക്ക് പോയ മാണി പിന്നീട് മാധ്യമങ്ങള്‍ക്കോ, പൊതുപരിപാടികള്‍ക്കോ മുന്നില്‍ പ്രത്യക്ഷപെട്ടിട്ടില്ല. ചൊവ്വാഴ്ച വൈകുന്നേരം 4.57 മണിയോടെയാണ് ഏറ്റവും കൂടുതല്‍ കാലം കേരളനിയമസഭയില്‍ അംഗമായ കെ എം മാണി വിടവാങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, K.M. Mani, News, Kerala, KM Mani was last attend in Janamahayatra

Powered by Info News For You

Comments
Post a Comment