കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വൃദ്ധന്‍ കുത്തേറ്റു മരിച്ചു
കോഴിക്കോട്: (www.kvartha.com 20.04.2019) കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വൃദ്ധന്‍ കുത്തേറ്റു മരിച്ചു. സംഭവത്തില്‍ വളയം സ്വദേശിയായ പ്രതി പ്രബിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് അറിയിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയില്‍ കൊണ്ടുപോയി. ബന്ധുക്കളെ തിരിച്ചറിഞ്ഞശേഷം മൃതദേഹം കൈമാറുമെന്ന് പോലീസ് അറിയിച്ചു.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയില്‍ കൊണ്ടുപോയി. ബന്ധുക്കളെ തിരിച്ചറിഞ്ഞശേഷം മൃതദേഹം കൈമാറുമെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Old man stabbed to death in Kozhikode, Kozhikode, Local-News, News, Stabbed to death, Crime, Criminal Case, Police, Arrested, Murder, Dead Body, Kerala.
Keywords: Old man stabbed to death in Kozhikode, Kozhikode, Local-News, News, Stabbed to death, Crime, Criminal Case, Police, Arrested, Murder, Dead Body, Kerala.
Powered by Info News For You

Comments
Post a Comment