തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുഖ്യപ്രചരണായുധം ശബരിമല തന്നെയോ? മോഡി ശബരിമലയിലെത്തുമോ?
തിരുവനന്തപുരം: (www.kasargodvartha.com 07.04.2019) തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുഖ്യപ്രചരണായുധം ശബരിമല തന്നെയോ? തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ശബരിമലയില്‍ എത്തിക്കാന്‍ ബി ജെ പി നീക്കം നടത്തുന്നുവെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മോഡി രണ്ടു തവണ കേരളത്തിലെത്തുന്നുണ്ട്.
രണ്ടാം ഘട്ട പ്രചരണത്തിനെത്തുമ്പോള്‍ ശബരിമലയിലേക്ക് മോഡിയെ എത്തിക്കാനാണ് ബി ജെ പി സംസ്ഥാന നേതൃത്വം ശ്രമം നടത്തുന്നത്. മോദി ശബരിമല സന്ദര്‍ശനം നടത്തുന്നത് ബി ജെ പിക്ക് വലിയ നേട്ടമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഏപ്രില്‍ 12 നും ഏപ്രില്‍ 18 നുമാണ് മോഡി കേരളത്തിലെത്തുക. മോഡിയെ എത്തിക്കാനായില്ലെങ്കില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ശബരിമലയിലെത്തിക്കാനും ആലോചനയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Thiruvananthapuram, Top-Headlines, Trending, election, Will Modi visit Sabarimala?
< !- START disable copy paste -->
Keywords: Kerala, news, Thiruvananthapuram, Top-Headlines, Trending, election, Will Modi visit Sabarimala?
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment