ആര്‍എസ്എസ്സിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; യെച്ചൂരിക്ക് അറസ്റ്റ് വാറന്റ്; കോടതി നടപടി ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ തെളിവില്ലാതെ ആരോപണമുന്നയിച്ച് സംഘടനയ്ക്ക് മാനഹാനി ഉണ്ടാക്കിയെന്ന പരാതിക്കാരന്റെ ഹര്‍ജിയില്‍
മുംബൈ: (www.kvartha.com 24.04.2019) ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മുംബൈ മെട്രോപൊളിറ്റന്‍ കോടതിയുടെ അറസ്റ്റ് വാറന്റ്. ഐപിസി 500ാം വകുപ്പ് പ്രകാരമാണ് യെച്ചൂരിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ ദ്രുതിമാന്‍ ജോഷിയാണ് കേസ് ഫയല്‍ ചെയ്തത്. യാതൊരു തെളിവുമില്ലാതെ ഉന്നയിച്ച ആരോപണത്തില്‍ സംഘടനയ്ക്ക് മാനഹാനി ഉണ്ടായെന്ന് പരാതിക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഏപ്രില്‍ 30നാണ് കേസ് പരിഗണിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Arrest, Mumbai, National, News, RSS, Murder, Mumbai court issues warrant against Sitaram Yechury.

Powered by Info News For You

Comments
Post a Comment