ഓസ്‌ട്രേലിയയില്‍ വെടിവെയ്പ്പ്; രണ്ട് പേര്‍ ഗുരുതപരിക്കോടെ ആശുപത്രിയില്‍
സിഡ്‌നി: (www.kvartha.com 14.04.2019) ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിശാക്ലബ്ബില്‍ നടന്ന വെടിവയ്പ്പില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.ഇവരുള്‍പ്പടെ നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് സ്ഥലത്ത് വന്‍പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
വെടിവെപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
വെടിവെപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Australia, Firing, Injured, Sidney, Nightclub, 2 wounded in shooting at Australia nightclub.
< !- START disable copy paste -->
Keywords: World, News, Australia, Firing, Injured, Sidney, Nightclub, 2 wounded in shooting at Australia nightclub.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment