ഒരു മാസമായി ഭീതിവിതച്ച പുള്ളിപ്പുലി ഒടുവില്‍ വനംവകുപ്പിന്റെ കെണിയില്‍വീണു
കുന്ദാപുരം: (www.kasargodvartha.com 07.04.2019) ഒരു മാസമായി ഭീതിവിതച്ച പുള്ളിപ്പുലി ഒടുവില്‍ വനംവകുപ്പിന്റെ കെണിയില്‍വീണു. കുന്ദാപുരം ഹസ്‌കെത്തൂരിലാണ് പുള്ളിപ്പുലി വനം വകുപ്പ് അധികൃതര്‍ സ്ഥാപിച്ച കെണിയില്‍ വീണത്. ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന് പുലി ആടിനെയും കടിച്ചെടുത്ത് കൊണ്ടുപോകുന്നത് പ്രദേശവാസികള്‍ കണ്ടിരുന്നു.
ഇതിനു ശേഷം ഭീതിയോടെയാണ് ഇവിടുത്തെ ജനങ്ങള്‍ കഴിഞ്ഞുകൂടിയിരുന്നത്. പരാതികള്‍ ലഭിച്ചതോടെ വനം വതുപ്പ് കെണി സ്ഥാപിക്കുകയായിരുന്നു. പ്രദേശത്തെ പത്തിലധികം പശുക്കിടാങ്ങളെ പുലി പിടിച്ചിരുന്നു. കെണിയിലായ പുലിക്ക് ആറു വയസ് കാണുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുലിയെ പിന്നീട് മൂകാംബികാ വന്യജീവി സങ്കേതത്തില്‍ വിട്ടയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, National, Leopard, Leopard trapped in Kundapur
< !- START disable copy paste -->
Keywords: Mangalore, news, National, Leopard, Leopard trapped in Kundapur
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment