കാസര്‍കോട്ട് കള്ളവോട്ട് ആരോപണം തുടരുന്നു; എംഎല്‍എയുടെ വിദേശത്തുള്ള മകനും വോട്ട് രേഖപ്പെടുത്തി

കാസര്‍കോട്:(www.kvartha.com 30/04/2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് വ്യാപക കള്ളവോട്ടെന്ന യുഡിഎഫിന്റെ പരതി തുടരുന്നു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ മകന്റെ പേരിലും കള്ളവോട്ട് നടന്നതായി യുഡിഎഫ് ആരോപിച്ചു. എംഎല്‍എയുടെ വിദേശത്തുള്ള മകന്‍ മധുസൂധനന്റെ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിയെന്നാണ് യുഡിഎഫ് പരാതി.

News, Kasaragod, Kerala, UDF, Election, Trending, Bogus vote, Bogus vote polled by Uduma MLA's son Madhusoodhanan's identity

അതേസമയം മകന്റെ പേരില്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, UDF, Election, Trending, Bogus vote, Bogus vote polled by Uduma MLA's son Madhusoodhanan's identity


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?