സിപിഎം പ്രവര്‍ത്തകനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്:(www.kasargodvartha.com 20/04/2019) സിപിഎം പ്രവര്‍ത്തകനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊളവയലില്‍ താമസക്കാരനായ മുന്‍ ചെത്തുതൊഴിലാളി വി എം രവിയാണ് മരിച്ചത്. മാണിക്കോത്ത് ഓഡിറ്റോറിയത്തിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ട്രെയിന്‍ തട്ടി മരിച്ചതാകാമെന്നാണ് നിഗമനം. ഭാര്യ കാര്‍ത്ത്യായനി. മക്കള്‍: ലാലി (എഞ്ചിനിയര്‍, ലൗലി (അധ്യാപിക). മരുമക്കള്‍: രാജേന്ദ്രന്‍ പുല്ലൂര്‍ (ആര്‍ട്ടിസ്റ്റ്), രാജേഷ് എഞ്ചിനീയര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kerala, Kasaragod, Death, CPM, Obituary, Deadbody, Railway-track, CPM activist found dead in railway track

Powered by Info News For You

Comments
Post a Comment