റാഞ്ചി സീറ്റ് മറ്റൊരു നേതാവ് റാഞ്ചിയതില്‍ പ്രതിഷേധിച്ച് സിറ്റിംഗ് എംപി ബിജെപി വിട്ടു, സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കും
റാഞ്ചി: (www.kvartha.com 10.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നീഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി എംപി പാര്‍ട്ടി വിട്ടു. ഏറ്റവും കൂടുതല്‍ കാലം റാഞ്ചി ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തിയ സിറ്റിംഗ് എംപി കൂടിയായ രാംതഹാല്‍ ചൗധരിയാണ് ബിജെപിയില്‍ നിന്നും രാജിവച്ചത്. മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡ് ഖാദി ബോര്‍ഡ് ചെയര്‍മാന്‍ സഞ്ജയ് സേത്തിനെയാണ് ഇത്തവണ റാഞ്ചിയില്‍ ബിജെപി മത്സരിപ്പിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Ranchi, National, News, Election, BJP, Denied seat, Ranchi MP Ramtahal Chaudhary Resigns From BJP, to Contest as Independent

Powered by Info News For You

Comments
Post a Comment