ഓഹരി വിപണി കുതിപ്പ് തുടരുന്നു

മുംബൈ: (www.kvartha.com 18.04.2019) ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. 106 പോയന്റ് നേട്ടം കൈവരിച്ച സെന്‍സെക്‌സില്‍ 39381 പോയന്റിലും വ്യാപാരം പുരോഗമിക്കുന്നത്. 25 പോയന്റ് നേട്ടം കൈവരിച്ച നിഫ്റ്റി 11,800ന് പോയന്റിനും മുകളില്‍ പോയിരിക്കുകയാണ്.

ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 529 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 384 ഓഹരികള്‍ നഷ്ടത്തിലുമാണ്. റിലയന്‍സ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്‌പൈസ് ജെറ്റ് തുടങ്ങിയവയാണ് മുന്‍നിര ഓഹരികളില്‍ നേട്ടത്തില്‍ നില്‍ക്കുന്നത്. അതേസമയം ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഫോസിസ്, ടിസിഎസ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. വാഹനം, ഓട്ടോ, ഊര്‍ജം, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍ നിലനില്‍ക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Mumbai, Business, Sensex, News, Nifty, Stock Market, Stock Market Surges


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?