നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്നും വീണ് യുവാവ് മരിച്ചു
മംഗളൂരു: (www.kasargodvartha.com 16.04.2019) നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്നും വീണ് യുവാവ് മരിച്ചു. മലവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ലക്ഷ്മണന്റെ മകന്‍ ദീക്ഷിത് രാജ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കറമ്പാറില്‍ പുതുതായി നിര്‍മിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റിന് വെള്ളമൊഴിക്കാനെത്തിയതായിരുന്നു ദീക്ഷിത്.
ഇതിനിടെ കാല്‍തെന്നി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദീക്ഷിതിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു. ബി ജെ പി പ്രവര്‍ത്തകനാണ്.
ഇതിനിടെ കാല്‍തെന്നി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദീക്ഷിതിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു. ബി ജെ പി പ്രവര്‍ത്തകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, National, Youth, Death, Obituary, Youngster dies after falling off under-construction house
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, National, Youth, Death, Obituary, Youngster dies after falling off under-construction house
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment