ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയിക്കെതിരെ ഹൈക്കോടതി നോട്ടീസ്
കൊച്ചി:(www.kasargodvartha.com 24/04/2019) ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സിപിഎം നോതാവ് വി ശിവന്‍കുട്ടി ഹൈക്കോടതിയിലും, തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും നല്‍കിയ പരാതിയില്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ഹൈക്കോടതി നോട്ടീസ് നല്‍കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെതാണ് നടപടി.
പോലീസ് കേസെടുത്തതായി കോടതിയെ അറിയിച്ചു. ഇദ്ദേഹത്തിനെതിരെ, പോലീസ് ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ നടത്തിയ മുസ്ലീം വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് നേരത്തെ കേസ് എടുത്തിരുന്നു. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: News, Kochi, Kerala, High-Court, Police, BJP, CPM, Trending, Kerala High Court gave notice to against BJP state president Sreedharan Pillai

Powered by Info News For You

Comments
Post a Comment