പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് ടിപ്പര്‍ ലോറിയിച്ച് ദാരുണാന്ത്യം
മണ്ണഞ്ചേരി: (www.kvartha.com 01.04.2019) പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് ടിപ്പര്‍ ലോറിയിച്ച് ദാരുണാന്ത്യം. മണ്ണഞ്ചേരി മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ ജനക്ഷേണം കളരിക്കല്‍ മാത്യുവിന്റ മകള്‍ ആന്‍സിമോള്‍ (19) ആണ് ദാരുണമായി മരിച്ചത്.
ദേശീയപാതയില്‍ തുമ്പോളി ജംഗ്ഷന് സമീപം തിങ്കളാഴ്ച രാവിലെ എട്ടരമണിയോടെയായിരുന്നു അപകടം. ആലപ്പുഴയിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് മരിച്ച ആന്‍സി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മാത്യുവിനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.

ആന്‍സിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. അപകടത്തെ തുടര്‍ന്ന് ടിപ്പര്‍ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 19-year-old killed in an accident, Accidental Death, News, Local-News, Dead Body, Obituary, Hospital, Injured, Treatment, Kerala.
Keywords: 19-year-old killed in an accident, Accidental Death, News, Local-News, Dead Body, Obituary, Hospital, Injured, Treatment, Kerala.
Powered by Info News For You

Comments
Post a Comment