'ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് സ്പീഡ് ട്വിന്‍' ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: (www.kvartha.com 29.04.2019) ബ്രിട്ടീഷ് പ്രീമിയം മോട്ടോര്‍സൈക്കല്‍ംഗ് കമ്പനിയായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് അവരുടെ ഏറ്റവും പുതിയ പെര്‍ഫോമന്‍സ് വാഹനമായ സ്പീഡ് ട്വിന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1938 ലെ ഒറിജിനല്‍ മാര്‍ക്വി മോഡല്‍ ബൈക്കിന്റെ പുനര്‍ജന്മമാണ് ഈ ബൈക്ക്.

ഹാന്‍ഡ്ലിംഗിന്റെയും റെസ്പോണ്‍സീവ് ഫീലിന്റെയും കാര്യത്തില്‍ ലോകത്തിലെ നമ്പര്‍ 1 ബൈക്കാണ് സ്പീഡ് ട്വിന്‍. 1200 സിസി ഹൈപവര്‍ 8 വാല്‍വ് ബോണ്‍വില്ലെ എന്‍ജിനാണ് ട്വിന്‍ സ്പീഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഴയ ത്രക്സ്റ്റണ്‍ എന്‍ജിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ കനംകുറഞ്ഞതാണ് ഈ വാഹനത്തിന്റെ എന്‍ജിന്‍.

Highlights of the Triumph Speed Twin, Kochi, News, Kerala, Technology, Business

4950 ആര്‍പിഎമ്മില്‍ 112 എന്‍എം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എന്‍ജിന്‍. മുന്‍ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 76 ശതമാനത്തിന്റെ വരെ പെര്‍ഫോമന്‍സ് വര്‍ദ്ധനവുണ്ട് ഈ മോഡലിന്. പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നതിനൊപ്പം റൈഡറുടെ കംഫര്‍ട്ടിനായും സുരക്ഷയ്ക്കായും ഒട്ടനവധി ഫീച്ചറുകള്‍ സ്പീഡ് ട്വിന്നില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Highlights of the Triumph Speed Twin, Kochi, News, Kerala, Technology, Business.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?