സംഗീതപരിപാടിക്കിടെ അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന് നേരെ അടിവസ്ത്രം ഊരിയെറിഞ്ഞ് ആരാധിക; തന്റെ മുന്നില്‍ വീണ വസ്ത്രം എടുത്ത് ഭര്‍ത്താവിന് കൊടുക്കുന്ന പ്രിയങ്കാ ചോപ്രയുടെ വീഡിയോ വൈറല്‍

(www.kvartha.com 03/04/2019) സംഗീതപരിപാടിക്കിടെ അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന് നേരെ ആരാധിക അടിവസ്ത്രം ഊരിയെറിഞ്ഞു. തന്റെ മുന്നില്‍ വീണ അടിവസ്ത്രം എടുത്ത് പ്രിയങ്കാ ചോപ്ര ഭര്‍ത്താവിന് കൊടുക്കുന്ന വീഡിയോ വൈറലായി. അടുത്തിടെ അറ്റ്‌ലാന്‍ഡയില്‍ ഉണ്ടായ നിക്കിന്റെ പരിപാടിക്കിടെയാണ് സംഭവം നടന്നത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് പുതിയ വീഡിയോ വൈറലായത്.

Video, News, Actress, Programme, Priyanka Chopra reacts on Nick Jonas' fan throwing bra at concert

സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രിയങ്കയും എത്തിയിരുന്നു. പരിപാടി ഗംഭീരമായി നടക്കുന്നതിനിടയിലായിരുന്നു ആരാധിക അടിവസ്ത്രം എറിഞ്ഞത്. തന്റെ മുന്നില്‍ വീണ അടിവസ്ത്രത്തെ ഒരു മടിയുമില്ലാതെ എടുത്ത് പ്രിയങ്ക നിക്കിന് കൈമാറുകയായിരുന്നു.



Keywords: Video, News, Actress, Programme, Priyanka Chopra reacts on Nick Jonas' fan throwing bra at concert 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?