കോഴവിവാദം; തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ സിപിഎമ്മും മാഫിയ സംഘങ്ങളുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്‍
കോഴിക്കോട്: (www.kvartha.com 04/04/2019) തനിക്കെതിരായ കോഴ ആരോപണത്തിന് പിന്നില്‍ സിപിഎമ്മും മാഫിയ സംഘങ്ങളുമാണെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം ജില്ലാ നേതൃത്വമാണ് തനിക്കെതിരായ നീക്കത്തിന് പിന്നില്‍. പരാജയഭീതിയാണ് സിപിഎമ്മിന്റെ കോഴ ആരോപണത്തിന് പിന്നിലെന്നും രാഘവന്‍ പറഞ്ഞു.
തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഒരു മാഫിയാസംഘവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരാണ് സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍ മാധ്യമപ്രവര്‍ത്തകരെ കൊണ്ടുവന്നത്. താന്‍ പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഡബ്ബ് ചെയ്ത വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നതെന്നും രാഘവന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു ഹിന്ദി ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനിലാണ് രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചുകോടി ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, News, Politics, UDF, CPM, Controversy, Election, Trending, Bribery Controversy; MK Raghavan Against CPM

Powered by Info News For You

Comments
Post a Comment