അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചെങ്കള: (www.kasargodvartha.com 01.05.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എര്‍മാളം വലിയമൂലയിലെ പരേതനായ ദേലംപാടി മുഹമ്മദിന്റെ മകന്‍ അബ്ദുര്‍ റഹ് മാന്‍ എന്ന റഹ് മാന്‍ (32) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
മാതാവ്: ഹവ്വമ്മ. സഹോദരങ്ങള്‍: നഫീസ, ഫാത്വിമ, അസ്മ. ഖബറടക്കം വലിയമൂല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മാതാവ്: ഹവ്വമ്മ. സഹോദരങ്ങള്‍: നഫീസ, ഫാത്വിമ, അസ്മ. ഖബറടക്കം വലിയമൂല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Chengala, Death, Youth, Man died after illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Chengala, Death, Youth, Man died after illness
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment