യുവതിയെയും ആറുവയസുള്ള മകളെയും കാണാനില്ല; കാമുകനൊപ്പം പോയതായി സംശയം
നീലേശ്വരം: (www.kasargodvartha.com 10.04.2019) ആറുവയസുള്ള മകളെയും യുവതിയെയും കാണാനില്ലെന്ന് പരാതി. ചിറപ്പുറം ആലിന്‍കീഴില്‍ മിനി സ്റ്റേഡിയത്തിന് സമീപത്തെ വേണുവിന്റെ മകള്‍ ബിന്ദു (30), മകള്‍ ആറുവയസുകാരി അഞ്ജന എന്നിവരെയാണ് കാണാതായത്. പിതാവിന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തു.
അന്വേഷണത്തില്‍ യുവതി എറണാകുളം സ്വദേശിയായ കാമുകനോടൊപ്പം പോയതായാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അന്വേഷണത്തില്‍ യുവതി എറണാകുളം സ്വദേശിയായ കാമുകനോടൊപ്പം പോയതായാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Missing, Neeleswaram, Mother and daughter goes missing; complaint lodged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Missing, Neeleswaram, Mother and daughter goes missing; complaint lodged
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment