മധുരരാജയിലെ നായിക മഹിമ നമ്പ്യാര്‍ കാസര്‍കോട് നായന്മാര്‍മൂലയില്‍ വോട്ടുചെയ്തു
കാസര്‍കോട്: (www.kasargodvartha.com 23.04.2019) 'മധുര രാജ' സിനിമയിലെ നായിക മഹിമ നമ്പ്യാര്‍ കാസര്‍കോട് നായന്മാര്‍മൂലയില്‍ വോട്ടുചെയ്തു. നായന്മാര്‍മൂലയിലെ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 101ലാണ് മഹിമ വോട്ട് ചെയ്തത്.
'മാസ്റ്റര്‍ പീസ്', 'മധുര രാജ' തുടങ്ങിയ സിനിമകളിലെ അഭിനയങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മഹിമ നമ്പ്യാര്‍. കാസര്‍കോട് പെരുമ്പള സ്വദേശിയാണ് മഹിമ
'മാസ്റ്റര്‍ പീസ്', 'മധുര രാജ' തുടങ്ങിയ സിനിമകളിലെ അഭിനയങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മഹിമ നമ്പ്യാര്‍. കാസര്‍കോട് പെരുമ്പള സ്വദേശിയാണ് മഹിമ
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, NJews, Trending, Election, Film, Actress Mahima Nambiar Voted in TIHSS Naimarmoola.
Keywords: Kasaragod, Kerala, NJews, Trending, Election, Film, Actress Mahima Nambiar Voted in TIHSS Naimarmoola.
Powered by Info News For You

Comments
Post a Comment