ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ചു; മരണം ദുബൈയിലേക്ക് തിരികെ പോകാനുള്ള ഒരുക്കത്തിനിടെ
തലപ്പാടി: (www.kasargodvartha.com 03.04.2019) ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ചു. ദുബൈയിലേക്ക് തിരികെ പോകാനുള്ള ഒരുക്കത്തിനിടെയാണ് യുവാവിനെ മരണം തട്ടിയെടുത്തത്. കൊക്കച്ചാല്‍ പോന്നതോടിലെ അന്തപ്പ ഷെട്ടി- രാധ ദമ്പതികളുടെ മകന്‍ വിനോദ് ഷെട്ടി (25) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ തലപ്പാടിയിലാണ് അപകടമുണ്ടായത്.
വിനോദ് ഷെട്ടി സഞ്ചരിച്ച ബൈക്കില്‍ കര്‍ണാടക കെ എസ് ആര്‍ ടി സി ബസിടിക്കുകയായിരുന്നു. വീട്ടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് പങ്കെടുക്കാനായാണ് വിനോദ് ഷെട്ടി നാട്ടിലെത്തിയത്. രണ്ടു ദിവസം കഴിഞ്ഞ് ദുബൈയിലേക്ക് മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. വിനയ, സൗമ്യ എന്നിവര്‍ സഹോദരങ്ങളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Accidental-Death, Thalappady, Youth died in Bike accident
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment