ദൈവത്തിന്റെ പേരില്‍ വോട്ട് ചോദിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് ഒാഫീസര്‍ ടിക്കാറാം മീണ
തിരുവനന്തപുരം:(www.kvartha.com 13/04/2019) ദൈവത്തിന്റെ പേരില്‍ വോട്ട് ചോദിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് ഒാഫീസര്‍ ടിക്കാറാം മീണ. ഇത് ആവര്‍ത്തിക്കേണ്ടതില്ലെന്നും പെരുമാറ്റച്ചട്ടമനുസരിച്ച് ദൈവത്തിന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്നാണെന്നും ഇത് ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പെരുമാറ്റ ചട്ടം അനുസരിച്ചു മാത്രമെ പ്രവര്‍ത്തിക്കന്‍ കഴിയു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
തെരഞ്ഞെടുപ്പ് നടക്കന്‍ പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ ശബരിമല വിഷയം ഉന്നയിച്ച് വോട്ട് പിടിക്കാന്‍ ബി ജെ പി സംസ്ഥാന നേതൃത്വം നീക്കം ആരംഭിച്ചതോടെയാണ് ടിക്കറാം മീണ മുന്നറിപ്പുമായി മുന്നോട് വന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Election, BJP, Trending, Sabarimala, Tikaram Meena,Election officer Tikaramam Meena said that if candidates asked for votes in the name of God, there would be a strict action

Powered by Info News For You

Comments
Post a Comment