തെരെഞ്ഞെടുപ്പ് ദിവസം പോലീസിനെ കല്ലെറിഞ്ഞ ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നീലേശ്വരം: (www.kasargodvartha.com 26.04.2019) തെരെഞ്ഞെടുപ്പ് ദിവസം പോലീസിനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറത്തെ മുഹമ്മദ്കുഞ്ഞി (28), ഷാനു (19) എന്നിവരെയാണ് നീലേശ്വരം പ്രിന്‍സിപ്പള്‍ എസ് ഐ കൈലാസ്നാഥ് അറസ്റ്റ് ചെയ്തത്.

തെരെഞ്ഞെടുപ്പ് ദിവസം കോട്ടപ്പുറത്ത് ലീഗ് -സിപിഎം സംഘര്‍ഷത്തിനിടയില്‍ സ്ഥലത്തെത്തിയ എസ് ഐയെയും പോലീസുകാരനെയും കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Attack, Assault, Stone pelting, Police, Stone pelting against Police; Muslim league workers arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?