പാനസോണിക്ക് ആദ്യഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ അവതരിപ്പിച്ചു

കൊച്ചി: (www.kvartha.com 17.04.2019) ഇമേജിംഗ് ഇന്നൊവേഷനുകളിലെ തങ്ങളുടെ പൈതൃകത്തിന്റെ തുടര്‍ച്ചയെന്നോണം, പാനസോണിക്ക് ഫുള്‍ ഫ്രെയിം മിറര്‍ലെസ് ലൂമിക്‌സ് എസ് സീരീസ് ക്യാമറകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ലൂമിക്‌സ് ട1, ട1R എന്നിവയില്‍ 24 മെഗാപിക്‌സല്‍, 47.3 മെഗാപിക്‌സല്‍, ഫുള്‍ ഫ്രെയിം സിഎംഒഎസ് സെന്‍സര്‍ ഫീച്ചറുകള്‍ക്കൊപ്പം എല്‍ മൌണ്ട്സ്റ്റാന്‍ഡേര്‍ഡും ഉള്‍പ്പെടുന്നതിനാല്‍ കോംപ്രമൈസ് ചെയ്യാത്ത ഇമേജിംഗ് അനുഭവം ലഭിക്കുന്നു.

ലൂമിക്‌സ് സീരീസ് ലക്ഷ്യമിടുന്നത്, മുന്‍പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഹൈറെസലൂഷന്‍ മോഡ് ഇമേജ് ക്വാളിറ്റിയാണ് ഒപ്പം ആദ്യമായി അവതരിപ്പിക്കുന്ന മിറര്‍ലെസ്ഫുള്‍ ഫ്രെയിമും ഉത്പന്നത്തിലുണ്ട്. ഇന്‍ഡസ്ട്രി ലീഡിംഗ് വീഡിയോ റെക്കോര്‍ഡിംഗ്‌പെര്‍ഫോമന്‍സ് , ഏറ്റവും കാര്യക്ഷമമായ ഇമേജ് സ്‌റ്റെബിലൈസേഷന്‍, സമ്പന്നമായ ഗ്രേഡേഷന്‍, ഏറ്റവും ഉയര്‍ന്ന കളര്‍ റീപ്രൊഡക്ഷന്‍ എന്നിവ ഇതിന്റെപ്രത്യോകതയാണ്. പാനസോണിക്കിന്റെ ആദ്യ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ ട1 ന്റെവില 199,990 രൂപയാണ്. 24105 എംഎം എഫ്4 ലെന്‍സിനൊപ്പം 267,990 രൂപയാണ്ക്യാമറയുടെ വില. ട1ഞ ന്റെ ബോഡിക്ക് 299,990 രൂപയും 24105 എംഎം എഫ്4 ലെന്‍സിനൊപ്പം 367,990 രൂപയുമാണ് വില.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Technology, Kochi, Business, Panasonic, Camera, Camera, Panasonic introduced full frame mirror less camera.
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?