ഇന്റര്‍പോള്‍ മുന്‍ മേധാവി അറസ്റ്റില്‍; കൈക്കൂലിക്കേസില്‍ അകത്താകുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു കാലത്തെ 'രാഷ്ട്രീയ നക്ഷത്രം'

ബെയ്ജിങ്ങ്: (www.kvartha.com 25.04.2019) ഇന്റര്‍പോള്‍ മുന്‍ മേധാവിയായ മെംഗ് ഹോംഗ്വേയെ പോലീസ് അറസ്റ്റ് ചെയ്തു. കൈക്കൂലിക്കേസില്‍ പ്രതിയെന്ന് തെളിഞ്ഞതിനാലാണ് അറസ്റ്റെന്ന് നാഷണല്‍ സൂപ്പര്‍വൈസറി കമ്മീഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. അഴിമതി അധികാരം, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുന്‍ സുരക്ഷ ഉപമന്ത്രി കൂടിയായിരുന്ന ഹോംഗ്വേയെ അറസ്റ്റുചെയ്തത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ രാഷ്ട്രീയ നക്ഷത്രമെന്നാണ് ഹോംഗ്വേ അറിയപ്പെട്ടിരുന്നത്. പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഹോംഗ്വേയെ കഴിഞ്ഞ മാസം പാര്‍ട്ടിയുടെ പ്രാഥമികാംഗകത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Beijing, China, Interpol, Arrested, Corruption, China formally arrests Interpol's former chief for corruption. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?