കനയ്യ കുമാറിന് കരിങ്കൊടി; ബെഗുസരായില്‍ സംഘര്‍ഷം
ബെഗുസരായി: (www.kvartha.com 22.04.2019) ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ ചെയര്‍മാനും ബെഗുസരായി മണ്ഡലം സിപിഐ സ്ഥാനാര്‍ഥിയുമായ കനയ്യകുമാറിന് നേരെ കരിങ്കൊടി. മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് കരിങ്കൊടി വീശിയത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
ബെഗുസരായിയിലെ ഗദ്പുര ബ്ലോക്കിലെ കൊറയ് ഗ്രാമത്തില്‍ നടന്ന റോഡ് ഷോയ്ക്കിടെ കനയ്യകുമാറിന് നേരെ ഒരുസംഘം കരിങ്കൊടി ഉയര്‍ത്തി മുദ്രാവാക്യം വിളികളുമായി എത്തുകയായിരുന്നു. സിപിഐ പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Uttar Pradesh, News, Clash, Politics, Election, Trending, Kanhaiya Kumar, Kanhaiya Kumar shown black flags; supporters, Begusarai locals clash

Powered by Info News For You

Comments
Post a Comment