പോപ്പുലര്‍ ഫ്രണ്ട് മുന്‍ ദേശീയ ചെയര്‍മാന്‍ എ സയ്യിദ് അന്തരിച്ചു

കോഴിക്കോട്: (www.kvartha.com 02.04.2019) പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ എ സയ്യിദ് (60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നരത്തോടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

Kerala, News, Politics, Death, hospital, Kozhikode, Popular Front former national Chairman A Sayyid passed away.

Keywords: Kerala, News, Politics, Death, hospital, Kozhikode, Popular Front former national Chairman A Sayyid passed away.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?