പട്ടിക്കുട്ടികളെ കവറിലാക്കി മാലിന്യം നിക്ഷേപിക്കുന്ന പെട്ടിയില്‍ കൊണ്ടിട്ടു; യുവതി അറസ്റ്റില്‍

കാലിഫോര്‍ണിയ: (www.kvartha.com 24.04.2019) പട്ടിക്കുട്ടികളെ കവറിലാക്കി മാലിന്യം നിക്ഷേപിക്കുന്ന പെട്ടിയില്‍ കൊണ്ടിട്ട യുവതി അറസ്റ്റില്‍. പട്ടിക്കുട്ടികളെ ഉപേക്ഷിച്ച കാലിഫോര്‍ണിയക്കാരിക്കാണ് ഉഗ്രന്‍ പണികിട്ടിയത്.

പട്ടിക്കുട്ടികളെ കവറിലാക്കി മാലിന്യം നിക്ഷേപിക്കുന്ന പെട്ടിയില്‍ രഹസ്യമായി കൊണ്ടിടുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സി.സി. ടി.വിയില്‍ പതിഞ്ഞതോടെയാണ് വിവരം പുറത്തായത്. മൂന്ന് ദിവസം മാത്രം പ്രായമുള്ള ഏഴ് പട്ടിക്കുട്ടികളെയാണ് യുവതി ഇത്തരത്തില്‍ മാലിന്യത്തൊട്ടിയില്‍ നിക്ഷേപിച്ചത്.

Animal Services Impounded 38 Dogs From The Home Of The Woman Arrested For Dumping Puppies In The Trash, News, Humor, Woman, Arrested, Protection, World

രക്ഷപ്പെടുത്തിയ പട്ടിക്കുട്ടികളെ പിന്നീട് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. യുവതിയുടെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് മുപ്പതിലധികം പട്ടികളെ കണ്ടെത്തി. ശരിയായ രീതിയില്‍ ആഹാരം പോലും കിട്ടാത്തതിനാല്‍ ഇവയില്‍ പലതും അവശരായിരുന്നു. തുടര്‍ന്ന് ഇവയെയും സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.

Animal Services Impounded 38 Dogs From The Home Of The Woman Arrested For Dumping Puppies In The Trash, News, Humor, Woman, Arrested, Protection, World

യുവതിയെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇത്രയും പട്ടികളെ എന്തിനാണ് വീട്ടില്‍ സംരക്ഷിച്ചതെന്ന് വ്യക്തമല്ല.

Animal Services Impounded 38 Dogs From The Home Of The Woman Arrested For Dumping Puppies In The Trash, News, Humor, Woman, Arrested, Protection, World.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Animal Services Impounded 38 Dogs From The Home Of The Woman Arrested For Dumping Puppies In The Trash, News, Humor, Woman, Arrested, Protection, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?