കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്ന സഹോദരിമാര്‍ മരിച്ചു
ബണ്ട്വാള്‍: (www.kasargodvartha.com 09.04.2019) കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്ന സഹോദരിമാര്‍ മരിച്ചു. സജിപ്പയില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. മഞ്ചിയിലെ സുഹറ (55), സൈനബ (45) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സിറാജ്, ഓട്ടോറിക്ഷ ഡ്രൈവര്‍ അഷ്ഫാഖ് എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
ചേലൂരിലെ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്നു സുഹറയും സൈനബയും. ഇതിനിടെ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ഉടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ബണ്ട്വാള്‍ ട്രാഫിക് എ എസ് ഐ മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, National, Accidental-Death, Top-Headlines, Two sisters on way to hospital die after car rams into auto rickshaw
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment